ലൂസിഫറിന്റെ ട്രെയിലര്‍ വരുന്നു | filmibeat Malayalam
2019-03-13 405
lucifer trailer release date out അതേസമയം സിനിമ റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് സംബന്ധിച്ച വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു. ലൂസിഫറിന്റെ ട്രെയിലര്‍ അബുദാബിയില്‍ വെച്ച് നടത്തുന്ന ചടങ്ങിലാണ് പുറത്തിറക്കുക.